Latest News
ജഡ്ജിയെയും മകനെയും വിഷം കലർത്തിയ ചപ്പാത്തി നൽകി കൊലപ്പെടുത്തി; മന്ത്രവാദി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
ഭോപ്പാല്‍: വിഷം കലർത്തിയ ചപ്പാത്തി കഴിച്ച് മധ്യപ്രദേശില്‍ ജില്ലാ ജഡ്ജിയും മകനും മരിച്ച സംഭവത്തില്‍ സ്ത്രീയും മന്ത്രവാദിയും ഉള്‍പ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ബേത്തുള്‍ അഡീഷനല്‍ ജില്ലാ, സെഷന്‍സ് ജഡ്ജി...