Breaking News
ഡിഷ് ടിവിയെ ഏറ്റെടുക്കാനൊരുങ്ങി എയര്‍ടെല്‍; ലോകത്തെ ഏറ്റവും വലിയ ഡിടിഎച്ച് കമ്പനിക്ക് സാധ്യത
ദില്ലി: ഡിഷ് ടിവി എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ ലയിക്കാനൊരുങ്ങുന്നതായി ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ലയന നടപടികള്‍ പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും വലിയ ഡിടിഎച്ച് സേവന ദാതാവായി എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി...