Latest News
സംവിധായകന് ഉണ്ണി ഗോവിന്ദ്രാജ് വിവാഹിതനായി
ചലച്ചിത്ര സംവിധായകന് ഉണ്ണി ഗോവിന്ദ്രാജ് വിവാഹിതനായി. അപര്‍ണ മാധവന് ആണ് വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഉണ്ണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. സംവിധായകന് ഹനീഫ് അദേനിയുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഉണ്ണി...