Latest News
സംവിധായകന് പി. ഗോപികുമാർ അന്തരിച്ചു
പാലക്കാട്: സംവിധായകന് പി. ഗോപികുമാര്‍(77) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. അഷ്ടമംഗല്യം, പിച്ചിപ്പൂ, ഹര്‍ഷബാഷ്പം, മനോരഥം, ഇവള് ഒരു നാടോടി, കണ്ണുകള്‍, അരയന്നം, തളിരിട്ട കിനാക്കള്‍ തുടങ്ങിയ...