Kerala
ദേശീയ പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കില്ല; മലക്കംമറിഞ്ഞ് യേശുദാസും ജയരാജും
ന്യൂഡല്‍ഹി:അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങ് സംബന്ധിച്ച് പ്രതിസന്ധി തുടരുമ്പോള്‍ തങ്ങളുടെ നിലപാട് മാറ്റി യേശുദാസും ജയരാജും രംഗത്ത്. പുരസ്കാര ദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഇരുവരും അറിയിച്ചു. ചടങ്ങ്...