Breaking News
ടോം ആൻഡ് ജെറി, പോപേയ് സംവിധായകൻ ജീൻ ഡീച്ച് അന്തരിച്ചു
കാർട്ടൂൺ പരമ്പരകളായ ടോം ആൻഡ് ജെറി, പോപേയ് തുടങ്ങി ഒട്ടേറെ അനിമേറ്റഡ് വർക്കുകൾ സംവിധാനം ചെയ്ത ജീൻ ഡീച്ച് അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ജീൻ...