Latest News
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് അശ്ലീല വീഡിയോ നിർമാണം: സംവിധായകനും യുവതിയും അറസ്റ്റില്‍
സേലം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതികളുടെ അശ്ലീല വീഡിയോകള്‍ നിര്‍മിച്ച സംവിധായകനും സഹസംവിധായികയും സഹായിയുമായ യുവതിയും അറസ്റ്റില്‍. സേലത്താണു 300 ല്‍ അധികം യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ...