Business
വീട്ടിലുണ്ടാക്കിയ ഭക്ഷണം വാങ്ങാനും വില്ക്കാനുമുള്ള ഡൈന്‍അപ്സ് ആപ്പ് ഇനി കൊച്ചിയിലും
കൊച്ചി: വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള ഡൈന്‍ അപ്സ് എന്ന ആപ്പിന്റെ പ്രവര്‍ത്തനം കൊച്ചിയിലേക്കും വ്യാപിപ്പിക്കുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് ഡൈന്‍ അപ്സ് എന്ന ആപ്പിന്റെ പൂര്‍ണ്ണമായ പതിപ്പ്...