Breaking News
ദിനേശ് ഗുണവര്‍ധന ശ്രീലങ്കയുടെ പ്രധാനമന്ത്രി
കൊളംബൊ: സാമ്പത്തിക പ്രതിസന്ധിയില്‍ വട്ടം തിരിയുന്ന ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി മുതിര്‍ന്ന നേതാവ് ദിനേശ് ഗുണവര്‍ധനയെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ നിയമിച്ചു.ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നു സ്ഥാനമൊഴിഞ്ഞ രജപക്സെ കുടുംബത്തോട് അടുപ്പമുള്ള നേതാവാണ് ഗുണവര്‍ധനെ....