നെടുമ്പാശ്ശേരി: സരസ്വതി ക്ഷേത്രത്തില്‍ തൊഴുതുവണങ്ങി ദിലീപും കാവ്യാമാധവനും. നെടുമ്പാശ്ശേരി ആവണംകോടെ സരസ്വതി ക്ഷേത്രത്തിലാണ് താരദമ്പതികള്‍ ദര്‍ശനം നടത്തിയത്. ദീപാരാധന സമയത്ത് എത്തിയ ഇരുവരും ക്ഷേത്ര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്....
മലയാളത്തിന്റെ ജനപ്രിയ നായകന് ദിലീപും നടി കാവ്യ മാധവനും ഒന്നിച്ച് ജീവിതം തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. ഒരു സുപ്രഭാതത്തില്‍ മലയാളികള്‍ ഞെട്ടലോടെ കേട്ടുണര്‍ന്ന ആ വിവാഹവാര്‍ത്തയും തുടര്‍ന്നുണ്ടായ ഗോസിപ്പുകളുടെ...