Breaking News
താരങ്ങളുടെ സോഷ്യല്‍ മീഡിയ പ്രമോഷന് മാര്‍ഗരേഖ; ലംഘിച്ചാൽ 50 ലക്ഷം വരെ പിഴ; പരസ്യമാണെങ്കില്‍ പറയണം
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പരസ്യം ചെയ്യുന്നത് പണം വാങ്ങിയിട്ടാണെങ്കിൽ അത് കൃത്യമായി വെളിപ്പെടുത്തണമെന്ന് സെലിബ്രിറ്റികൾക്കും സമൂഹമാധ്യമ താരങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ മാർഗരേഖ. ബ്രാൻഡ് പ്രമോഷന്റെ പേരിൽ...