Breaking News
രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേർക്ക് ഖേൽരത്ന;ജിൻസി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്കാരം
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് കായിക താരങ്ങൾക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന.മലയാളി പരിശീലക ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്കാരം. രോഹിത്തിന് പുറമെ...