കോട്ടയം: നടന് ധര്മജന് ബോള്‍ഗാട്ടിയുടെ ധര്‍മൂസ് ഫിഷ് ഹബ് കോട്ടയത്തും ആരംഭിച്ചു. മത്സ്യവില്പന ശൃംഖലയിലെ കോട്ടയത്തെ പുതിയ ഫ്രാഞ്ചൈസി വിജയരാഘവനും ഏറ്റെടുത്തു. കോട്ടയത്ത് കളത്തിപ്പടിയിലാണ് ധര്‍മൂസ് ഫിഷ് ഹബ് തുടങ്ങിയിരിക്കുന്നത്....
നടന് ധര്മജന് ബോള്‍ഗാട്ടിയുടെ ‘ധര്‍മൂസ് ഫിഷ് ഹബ്’ കേറിയങ്ങ് ക്ലിക്കായി. മത്സ്യവില്പന ശൃംഖല സംസ്ഥാനത്തുടനീളം വ്യപിക്കുകയാണ്. ശൃംഖലയിലെ പുതിയ ഫ്രാഞ്ചൈസി ധര്‍മ്മജന്റെ ചങ്ക് പിഷാരടിയും ഏറ്റെടുത്തു. വെണ്ണലയിലാണ് ധര്‍മൂസ് ഫിഷ്...
ചിരിയും ചിന്തയുമായി തിയേറ്ററില്‍ ചിരിയുണര്‍ത്തുന്ന പച്ച മനുഷ്യനായ ധര്മജന് ബോള്‍ഗാട്ടി പച്ചമീന്‍ വില്‍ക്കുന്ന രണ്ടാമത്തെ സ്റ്റോളുമായി വരുന്നു. എറണാകുളം കടവന്ത്രയ്ക്ക് സമീപം പനമ്പള്ളി നഗറിലാണ് ധര്‍മ്മൂസ് ഫിഷ് ഹബ് നാളെ പ്രവര്‍ത്തനമാരംഭിക്കുന്നത്....