Bollywood
‘അമിതാഭ് ബച്ചന്റെയും ധർമേന്ദ്രയുടെയും വീടുകൾക്ക് ബോംബ് ഭീഷണി’, അജ്ഞാതന്റെ സന്ദേശത്തിന് പിന്നാലെ പരിശോധന
ബോളിവുഡ് സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചന്റെയും ധർമേന്ദ്രയുടെയും മുംബൈയിലെ വസതികൾക്ക് നേരെ ബോംബ് ഭീഷണി. നാഗ്പൂർ പൊലീസിന്റെ കൺട്രോൾ റൂമിലേക്കാണ് അജ്ഞാതന്റെ സന്ദേശമെത്തിയത്. സന്ദേശം ഉടനടി മുംബൈ പൊലീസിനെ അറിയിച്ചതായി നാഗ്പൂർ...