Breaking News
നടി മിയയുടെയും ഷംനയുടെയും നമ്പർ ചോദിച്ചു;നമ്പറുകൾ കൊടുത്തത് പ്രൊഡക്ഷൻ കണ്ട്രോളർ ആയിരിക്കുമെന്നും ധർമ്മജൻ
കൊച്ചി∙ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും...