Breaking News
സംസ്ഥാന പോലീസ് മേധാവി നിരീക്ഷണത്തിൽ
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മലപ്പുറത്തെ കളക്ടർക്കും ജില്ലാ പോലീസ്മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡിജിപി നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. ഇവരുമായി ഡിജിപി സമ്പർക്കത്തിൽ വന്നിരുന്നു....