Breaking News
ദേവികയുടെ മുഖത്തും കഴുത്തിലും കൈമുട്ടിലും രക്തക്കറ, വീട്ടിൽ നിന്ന് രണ്ട് കത്തുകൾ; യുവദമ്പതികളുടെ മരണത്തിൽ ദുരൂഹത
ആലപ്പുഴ: ചെന്നിത്തലയിൽ വാടകവീട്ടിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. തൃപ്പെരുന്തുറ കമ്യുണിറ്റി ഹാളിനു കിഴക്കുഭാഗത്ത് സ്വകാര്യവ്യക്തിയിലെയുടെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പന്തളം കുരമ്പാല ഉനംകോട്ടു വിളയിൽ ജിതിൻ(30), വെട്ടിയാർ...