Breaking News
‘കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയോ’;മുഖപ്രസംഗവുമായി ദേശാഭിമാനി
തിരുവനന്തപുരം:കൊവിഡ് വൈറസ് പ്രതിരോധത്തില്‍ കേരളത്തെ കേന്ദ്രം അഭിനന്ദിച്ചിട്ടില്ല എന്നുപറഞ്ഞ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി. ‘കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാകരുത്’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം കൊറോണ വൈറസ് ബാധ...