Breaking News
ബസില്‍ വച്ച് വിദ്യാര്‍ഥിനിയെ മോശമായി സ്പർശിച്ചു, ഡപ്യൂട്ടി ലേബര്‍ കമ്മീഷണർ അറസ്റ്റിൽ
പോത്തന്‍കോട്: ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയതിന് ഡപ്യൂട്ടി ലേബര്‍ കമ്മിഷണറും ഡപ്യൂട്ടേഷനില്‍ കൊല്ലത്ത് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സുരേഷ് (51) അറസ്റ്റില്‍.ബസില്‍ സമീപത്തിരുന്ന...