Breaking News
കോവിഡ് ബാധിച്ച് ഡെപ്യൂട്ടി മജിസ്ട്രേറ്റ് മരിച്ചു
കോവിഡ് പോരാട്ടത്തില്‍ മുന്നിരനിരയിലുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ മരിച്ചു. കോവിഡ് ബാധിച്ചായിരുന്നു ഇവരുടെ മരണം. ബംഗാളിലെ ചന്ദനഗര്‍ ഡപ്യൂട്ടി മജിസ്ട്രേറ്റ് ദേവ്ദത്ത റായ് (38) ആണ് മരിച്ചത്. ജൂലൈ ആദ്യത്തിലാണ് ഇവര്‍ക്ക്...