Latest News
റാബ്രി ദേവിയുടെ ഔദ്യോഗിക വസതിയില്‍ സുരക്ഷ ചുമതലയുണ്ടായിരുന്ന സിആര്‍പിഫ് ജവാന് സ്വയം വെടിവച്ച് മരിച്ചു
പാറ്റ്ന: ലാലു പ്രസാദ് യാദവിന്റെയും ഭാര്യയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയുടെയും ഔദ്യോഗിക വസതിയില്‍ സുരക്ഷ ചുമതലയുണ്ടായിരുന്ന സിആര്‍പിഫ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവച്ച് മരിച്ചു. കര്‍ണാടക ബഗല്‍ക്കോട്ട് സ്വദേശിയും...