Kerala
തൃശ്ശൂരിൽ ഉടമയും ജീവനക്കാരിയും സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍
തൃശ്ശൂര്‍ :കൃത്രിമപല്ലു നിര്‍മ്മാണ സ്ഥാപനത്തിന്റെ ഉടമയും അതേ സ്ഥാപനത്തിലെ ജീവനക്കാരിയും മരിച്ചനിലയില്‍. തൃശ്ശൂര്‍ ശക്തന് സ്റ്റാന്റിന് സമീപത്ത് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. റോയല്‍ ഡെന്റല്‍ സ്റ്റുഡിയോ...