Kerala
ഡെന്നിസ് ജോസഫിന്റെ മകളുടെ വിവാഹനിശ്ചയം നടന്നു, വിവാഹം അടുത്തയാഴ്ച
അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നിസ് ജോസഫിന്റെ മകള്‍ എലിസബത്തിന്റെ വിവാഹനിശ്ചയം ഞായറാഴ്ച നടന്നു.ഡെന്നിസ് ജോസഫിന്റെ മൂത്ത മകളാണ് എലിസബത്ത്, ഓസ്ട്രേലിയയിലെ സിഡ്നിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. വരന് തേഗി ഒരു...