Badminton
ഡെന്മാര്ക്ക് ഓപ്പണ്‍ : കെ.ശ്രീകാന്ത് സെമിഫൈനലില്‍ കടന്നു
ലോക ചാമ്പ്യനെ തോല്‍പ്പിച്ച് ഇന്ത്യയുടെ കെ.ശ്രീകാന്ത് ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. ആതിഥേയ താരവും നിലവിലെ ലോക ചാമ്പ്യനുമായ വിക്ടര്‍ അസെല്‍സനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ശ്രീകാന്ത്...