Breaking News
ഡെങ്കിപ്പനിക്കെതിരെ സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നുപിടിച്ചതിന് പിന്നാലെ ഡെങ്കിപ്പനിക്കെതിരെയും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. . ജാഗ്രത പുലര്‍ത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്കി. സെപ്തംബര്‍ മാസത്തില്‍ മാത്രം 90...