Latest News
പാട്ടിനെചൊല്ലി തർക്കം;യുവതി വെടിയേറ്റു മരിച്ചു
ന്യൂഡൽഹി: അക്രമികളിൽനിന്നു ഭർത്താവിനെ സംരക്ഷിക്കുന്നതിനിടെ യുവതി വെടിയേറ്റു കൊല്ലപ്പെട്ടു. ഡൽഹിയിലെ മംഗൾപുരിയിലാണു സംഭവം. വിവാഹ ആഘോഷത്തിൽ ഡിജെയോട് പാട്ടു വയ്ക്കാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് യുവതിയുടെ മരണത്തിൽ കലാശിച്ചത്. സുനിത...