Latest News
ബിജെപി പ്രചരണത്തിന് ട്രംപ്; മോദിയ്ക്കൊപ്പം ഫ്ളക്സില്‍ യുഎസ് പ്രസിഡണ്ട്
ന്യൂഡല്‍ഹി: ഹൂസ്റ്റണിലെ ഹൗഡി മോദി ചടങ്ങില്‍ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാമൂഴത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചെന്ന വിവാദങ്ങള്‍ക്കിടെ, ഇന്ത്യയിലെ ബി.ജെ.പി പ്രചാരണത്തില്‍ ഇടംപിടിച്ച് ട്രംപ്. Hoarding at #Delhi...