Breaking News
ഡിഗ്രി വിദ്യാർഥിനി കുളത്തിൽ മരിച്ച നിലയിൽ
കൊച്ചി: പറവൂർ പെരുവാരം ക്ഷേത്രത്തിലെ കിഴക്കേനടയിലെ കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.പെരുവാരം മാവേലി പറമ്പിൽ വിജയൻ പിള്ളയുടെയും മഞ്ജുവിൻ്റെയും മകൾ ഹരിതയെ(18) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ബുധനാഴ്ച രാത്രി ഹരിതയെ...