Breaking News
പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ്;ഉന്നത ഉദ്യോഗസ്ഥർ അടക്കം 30 പേർ സ്വയം നിരീക്ഷണത്തിൽ
ന്യൂഡൽഹി:പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കം മുപ്പത് പേർ സ്വയം നിരീക്ഷണത്തിൽ പോയി. ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മുതിർന്ന...