Latest News
പരിഭ്രാന്തിയോടെ തുണിക്കടയില്‍ ഓടിക്കയറി മാന്‍; കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം
കാട്ടില്‍ നിന്നും വന്ന മാന്‍ പരിഭ്രാന്തിയോടെ തുണിക്കടയിലേക്ക് ഓടിക്കയറി. തുടര്‍ന്ന് മാന്‍ കടയില്‍ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം ആയിരുന്നു. ഇറ്റലിയിലെ ഡോളോമൈറ്റ്സിലെ കോര്‍ട്ടിന ഡി ആംപെസോയിലെ തുണിക്കടയിലാണ് സംഭവം. കാട്ടില്‍ നിന്നും...