Breaking News
വെൽവെറ്റ് മെർമേയ്ഡ് ഗൗണിൽ ഓസ്കർ വേദിയിലെത്തി ദീപിക; ശ്രദ്ധനേടി പുതിയ ടാറ്റുവും
ആവേശം ഒട്ടും ചോർത്താതെ 95–ാം ഓസ്കർ പുരസ്കാര ദാന വേദിയിലേക്ക് ദീപിക നടന്നുകയറി. ആർആർആറിലെ ‘നാട്ടു നാട്ടു’ ഓസ്കർ വേദിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ആമുഖം പറയാനെത്തിയത് ദീപികയാണ്. കറുത്ത ലൂയി...