Breaking News
എം ജി സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ദീപ സമരം അവസാനിപ്പിച്ചു
കോട്ടയം:എം ജി സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ദീപ മോഹനന്റെ സമരം അവസാനിപ്പിച്ചു. ആരോപണവിധേയനായ അധ്യാപകന് നന്ദകുമാറിനെ നാനോ സെന്ററില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന ആവശ്യം യൂണിവേഴ്സിറ്റി അംഗീകരിച്ചതോടെയാണ് ദീപ സമരം...