Business
മുത്തൂറ്റ് ഫിനാന്‍സ് 3000 കോടിയുടെ കടപ്പത്രമിറക്കുന്നു
കേരളത്തിലെ പ്രമുഖ സ്വര്‍ണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് നോണ്‍ കണ്‍വേര്‍ട്ടബിള്‍ റെഡീമബിള്‍ ഡിബെഞ്ചറുകള്‍ പുറത്തിറക്കുന്നു. 1000 രുപ മുഖവിലയുള്ള മൊത്തം 3000 കോടി രൂപയുടെ ഡിബെഞ്ചറുകളാണ് കമ്പനി പുറത്തിറക്കുന്നത്....