Latest News
രണ്ടരമണിക്കൂറിലധികം ബസ് സ്റ്റോപ്പില്‍ കിടന്ന മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി
കൊടുവായൂർ:പാലക്കാട് കൊടുവായൂരില്‍ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ മൃതദേഹം രണ്ടര മണിക്കൂറിലധികം ബസ് സ്റ്റോപ്പില്‍ കിടന്നു. വൈകുന്നേരം 6.30 ഓടെ മരിച്ച നിലയില്‍ കണ്ട കൊടുവായൂര്‍ സ്വദേശി സിറാജുദ്ധീന്റെ...