Latest News
ദുരിതാശ്വാസനിധിയിലേക്ക് പുതിയ നോവലിന്റെ റോയല്‍റ്റി നല്‍കും : കെ.ആര് മീര
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ആശ്വാസമാകാന്‍ എഴുത്തുകാരും. പ്രശസ്ത എഴുത്തുകാരി കെ.ആര്.മീര തന്റെ പുതിയ നോവലിന്റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ നോവലായ ‘സൂര്യനെ അണിഞ്ഞ...