Breaking News
ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ തന്നെ, ഉപരോധം ഏർപ്പെടുത്തി
ഇസ്ലാമാബാദ് : ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് പാകിസ്താന് ഉപരോധം ഏര്‍പ്പെടുത്തി. ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും, ബാങ്ക് ഇടപാടുകള്‍ മരവിപ്പിക്കാനും പാക് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഫിനാന്‍ഷ്യല്‍...