Latest News
കത്തിയും കത്രികയും ഉപയോഗിച്ച് തലയറുത്ത് തലച്ചോറ് പുറത്തെടുത്തു; അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി മകള്‍
യുകെ: അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം തല കത്തിയും കത്രികയും ഉപയോഗിച്ച് തലയറുത്ത് തലച്ചോറ് പുറത്തെടുത്തു. ശേഷം ബാഗിലാക്കി സുഹൃത്തിന്റെ മുന്നില്‍വച്ച് പുറത്തെടുത്ത് ഉമ്മ നല്കി. യുകെയിലെ അഷിങ്ടണിലാണ് സംഭവം....