Breaking News
മാസ് സംഘട്ടനരംഗങ്ങളും സംഭാഷണങ്ങളും; നാനിയുടെ “ദസറ” ട്രെയിലർ പുറത്തിറങ്ങി
ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ‘ദസറ’യുടെ ട്രെയിലർ പുറത്തിറങ്ങി. നാനിയുടെ മാസ് സംഘട്ടനരംഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞതാണ് ട്രെയിലർ. ഷൈൻ ടോം ചാക്കോയും ഒരു പ്രധാനവേഷത്തിലുണ്ട്. കീർത്തി...