Breaking News
അതിശയിപ്പിക്കുന്ന സിനിമ, നാനിയുടെ ദസറക്ക് അഭിനന്ദനവുമായി മഹേഷ് ബാബു
65 കോടി ബജറ്റിലാണ് നാനി നായകനായ ദസറ ഒരുക്കിയത്.മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷാണ് നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഹേഷ് ബാബുവും ചിത്രത്തെ അഭിനന്ദിച്ച്...