Latest News
ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്റെ പെര്‍ഫോമന്‍സാണ് അല്ലാതെ സെക്സ് അപ്പീലല്ല: നോറ ഫത്തേഹി
ചുരുങ്ങിയ കാലം കൊണ്ടുതന്നെ അസാധ്യ മെയ്വഴക്കം കൊണ്ട് ആരാധകരെ കയ്യിലെടുത്ത താരമാണ് നോറ ഫത്തേഹി. നോറയുടെ ഡാന്‍സ് നമ്പരുകള്‍ക്ക് ആരാധകരേറെയാണ്. ബാട്ല ഹൗസ് എന്ന പുതിയ ചിത്രത്തിലെ സാഖി സാഖി...