Latest News
അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഡാന്‍സ് ബാറുകളില്‍ നിന്ന് 96 യുവതികളെ പൊലീസ് രക്ഷിച്ചു
ഭുവനേശ്വർ: ഒഡീഷയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഡാൻസ് ബാറുകളിൽനിന്ന് പോലീസ് 96 യുവതികളെ രക്ഷിച്ചു. പോലീസ് പല സംഘങ്ങളായി പിരിഞ്ഞ് ലക്ഷ്മി സാഗറിലും കട്ടക്ക് റോഡിലുമായുള്ള 11 ബാറുകളിലും ഒരേ സമയം...