Kerala
കനത്ത മഴ; നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതിനേത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനേത്തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഡാമിന്റെ നാലു ഷട്ടറുകളും ഒരടി വീതമാണ്...