Latest News
ഡാമിൽ നിന്ന് ഭീമൻ മത്സ്യങ്ങൾ, പാലത്തിൽ നിന്ന് ചാടി യുവാക്കൾ/Video
തെന്മല :∙ മത്സ്യങ്ങളെ പിടിക്കാൻ പാലത്തിൽ നിന്ന് ചാടി സാഹസികത കാണിച്ച് യുവാക്കൾ. അണക്കെട്ടിന്റെ ഷട്ടർ തുറക്കുമ്പോള്‍ വെള്ളത്തിനൊപ്പം നിരവധി മത്സ്യങ്ങളും കല്ലടയാറ്റിലേക്ക് ഒഴുകിയെത്തും. അണക്കെട്ട് മുഖത്തുനിന്നും 500 മീറ്റർ...