Breaking News
സർക്കാർ ഭൂമിയിൽ കൃഷി ചെയ്തെന്നാരോപിച്ച് പൊലീസ് അതിക്രമം;ദളിത് ദമ്പതികൾ കീടനാശിനി കഴിച്ചു
മധ്യപ്രദേശിൽ ദളിത് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സർക്കാർ ഭൂമിയിൽ കൃഷി ചെയ്തെന്നാരോപിച്ച് പൊലീസ് വിള നശിപ്പിച്ചതിൽ മനംനൊന്താണ് ദമ്പതികളായ രാംകുമാർ അഹിർവാർ (37) സാവിത്രി അഹിർവാർ (35)...