Latest News
ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ആത്മീയമേധാവി ദാദി ഗുൽസാർ അന്തരിച്ചു
ജയ്പുർ: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ആത്മീയമേധാവി (ഗ്ലോബൽ ചീഫ് ) രാജയോഗിനി ഡോ. ദാദി ഹൃദയ മോഹിനി (93 ) അന്തരിച്ചു. അന്ത്യകർമങ്ങൾ 13ന് അബു റോഡിലെ ബ്രഹ്മാകുമാരിസ്...