Latest News
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സൈബര്‍സെല്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി നടക്കുന്ന സൈബര്‍ അക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ പ്രത്യേക സൈബര്‍ സെല്ലിന് രൂപംനല്കുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന സൈബര്‍ അക്രമങ്ങളെക്കുറിച്ചുളള പരാതികളാണ് പരിഗണിക്കുക. സംസ്ഥാന...