Breaking News
അര്ജുന് ആയങ്കി സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണി,സജേഷ് ബിനാമിയെന്നും കസ്റ്റംസ്
കൊച്ചി: അര്ജുന് ആയങ്കി സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണിയെന്ന് കസ്റ്റംസ്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. അര്ജുന് കരിപ്പൂരില്‍ എത്തിയത് സ്വര്‍ണക്കടത്തിനാണെന്ന് തെളിയിക്കുന്ന നിരവധി ഡിജിറ്റല്‍ തെളിവുകള്‍...