Breaking News
കസ്റ്റംസിൽ അഴിച്ചുപണി; സ്വർണ്ണക്കടത്ത് കേസ് അന്വേഷണ സംഘത്തെ പൊളിച്ചു, 8 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
കൊച്ചി:സ്വർണക്കടത്ത് കേസ് വഴിത്തിരിവിലെത്തിനിൽക്കേ കസ്റ്റംസ് അന്വേഷണസംഘത്തിലെ 8 പേർക്ക് സ്ഥലംമാറ്റം . 6 സൂപ്രണ്ട് മാരെയും 2 ഇൻസ്പെക്ടർമാരെയുമാണ് സ്ഥലം മാറ്റുന്നത്. ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് സ്ഥലം മാറ്റമെന്നാണ്...