Breaking News
മന്ത്രി കെ.ടി ജലീലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടിസ്
കൊച്ചി:മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടിസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഇന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്ത കേസിലാണ് നോട്ടിസ് നൽകിയിരിക്കുന്നത്. നയതന്ത്ര ചാനൽ വഴി പാഴ്സൽ കൊണ്ടുവന്ന...