ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ എസ്പിയുടെയും ഡിവൈഎസ്പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി. ഒന്നും നാലും പ്രതികളുടെ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. എസ്പിയും ഡിവൈഎസ്പിയും...
കോട്ടയത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങി മരിച്ച നിലയില്‍. മണര്‍കാട് സ്വദേശി നവാസാണ് മരിച്ചത്.മദ്യപിച്ച് ബഹളം വെച്ചതിന് ഇന്നലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.ശുചിമുറിയിലാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.